മാന്ത്രിക വിരലുകളേ വിട (എഡിറ്റോറിയല്‍)

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനും, ലോക സംഗീതത്തിനും വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ വിശ്വ പ്രസിദ്ധനായ തബല വാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍