മുഖ്യമന്ത്രി യു.എസ്, ക്യൂബ സന്ദര്‍ശനത്തിനായി തിരിച്ചു; ധനമന്ത്രിയും സ്പീക്കറും സംഘത്തില്‍

ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നും രാവിലെ 4.35നുള്ള

എം.വി.ഡിക്ക് സര്‍ക്കാരിന്റെ 1000 കോടി രൂപ ടാര്‍ഗറ്റ്; വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രി

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്ന് 1000 കോടി രൂപ ഈ വര്‍ഷം പിരിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് അടിയന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നു. 2000 കോടി രൂപയാണ് സര്‍ക്കാര്‍

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി തിരുവനന്തപുരം: ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

ബജറ്റ് അവതരണം തുടങ്ങി: വിലക്കയറ്റം തടയാന്‍ 2000 കോടി, കെ.എസ്.ആര്‍.ടി.സിക്കും കൈ താങ്ങ്: ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുകയാണ്. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക്

പ്രസംഗത്തില്‍ പ്രശ്‌നമില്ല; ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: യു.പിയെ കുറിച്ച് പറഞ്ഞ തന്റെ പ്രസംഗത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വ്യക്തമായി