കോഴിക്കോടിന്റെ മുഖഛായ മാറ്റാനൊരുങ്ങി സംസ്ഥാന സ്പെഷ്യല്‍ ഒളിമ്പിക്‌സ് 2024

24 കായിക ഇനങ്ങള്‍, 495 മത്സരങ്ങള്‍, മത്സരിക്കുന്നവരെല്ലാം ജേതാക്കള്‍ കോഴിക്കോട്: വീറും വാശിയുമല്ല, ഒരുമയും സ്‌നേഹവുമാണ് ഓരോ വിജയത്തിനും മാറ്റേകുന്നത്…!