തിരു: കേരളം ഇന്നു കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങള്‍ക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എല്‍.എ. ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ
Tag: expatriate
പ്രവാസികളുടെ പൗരത്വം ചോദ്യം ചെയ്യുന്ന് കാട്ടുനീതി;കെ. പി. ഇമ്പിച്ചി മമ്മുഹാജി
കോഴിക്കോട:് കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാതെ കമ്മീഷന്‍ ഉരുണ്ടുകളിക്കുന്നതില്‍ പ്രവാസികള്‍ ആശങ്കയിലാണെന്ന് പ്രവാസി ലീഗ്
തിരിച്ചെത്തിയ പ്രവാസികളെ അവഗണിക്കരുത്; കെ.ഇ.ഇസ്മയില്‍
തിരുവനന്തപുരം: അശാസ്ത്രീയവും അപ്രായോഗികവും നടപടികള്‍ തിരിച്ചെത്തിയ പ്രവാസികളോട് അനുവര്‍ത്തിക്കുന്നത് അനീതിയും മാനുഷ്യക മൂല്യങ്ങള്‍ക്കെതിരാണെന്നും അവരെ അവഗണിക്കരുതെന്നും മുന്‍ മന്ത്രി കെ.ഇ.
ചട്ട ലഘനം; സൗദിയില്‍ പ്രവാസികള്‍ക്ക് പിടിവീണു
റിയാദ്: ചട്ട ലംഘനത്തെ തുടര്‍ന്ന് സൗദിയില്‍ പ്രവാസികള്‍ അറസ്റ്റിലായി.താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 12,129 പ്രവാസികളെയാണ് സൗദി
പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കുവൈറ്റ് എലൈറ്റ് ടീം മേധാവിയും ഗുഡ്വില്‍
പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31ന് അകം അപ്ഡേറ്റ് ചെയ്യണം
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
പ്രവാസി ക്ഷേമം ധനകാര്യ കമ്മീഷനില്‍ അവതരിപ്പിക്കണം: പ്രവാസി കോണ്‍ഗ്രസ്
ആലപ്പുഴ : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണയാകുന്ന പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വിഹിതം മാറ്റി വെയ്ക്കാത്ത സാഹചര്യത്തില്‍
പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം
കോഴിക്കോട്: രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ കൂട്ടായ്മ കാലഘട്ടത്തിന് അനിവാര്യമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ
മഴക്കെടുതി നേരിടുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം; പ്രവാസി സംഘം
കോഴിക്കോട്: മഴക്കെടുതി നേരിടുന്നതിന് പ്രവാസി സംഘം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കേരള പ്രവാസി സംഘം അഭ്യര്‍ത്ഥിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍
പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 16ന്
കോഴിക്കോട്: കോഴിക്കോട്- മലപ്പുറം ജില്ലകളിലെ പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 16-ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു
