എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതു നയമല്ല :ടി ജിസ്‌മോന്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക്‌സ്‌കോണ്‍ എന്നിവ വഴി ദിവസക്കൂലിക്ക്