തിന്മകള്‍ക്കെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണം; കെ.ആര്‍.മോഹന്‍ദാസ്

കോഴിക്കോട്: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന തിന്മകള്‍ക്കെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും കലയിലൂടെയുള്ള ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെ.ആര്‍.മോഹന്‍ദാസ് പറഞ്ഞു. ലഹരിക്കെതിരെ നിറവ്