പൊലിഞ്ഞത് ഒരേയൊരു മകന്‍; യാഥാര്‍ത്ഥ്യമാണോയെന്ന് ചിന്തിക്കാന്‍ പോലും കഴിയാതെ രക്ഷിതാക്കള്‍

പാലക്കാട്: ആലപ്പുഴയിലെ കാറപകടത്തില്‍ പൊലിഞ്ഞത് ഒരേയൊരു മകനായ ശ്രീദിപ്.പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ