ലക്ഷദ്വീപില്‍ വിദ്യാഭ്യാസ പരിഷ്‌കരണം; 2024-2025 അധ്യയന വര്‍ഷം മലയാളം മീഡിയം ഒഴിവാക്കും

ലക്ഷദ്വീപില്‍ 2024-2025 അധ്യയന വര്‍ഷം മുതല്‍ മലയാളം മീഡിയം ഒഴിവാക്കും. എസ്സിഇആര്‍ടി മലയാളം സിലബസ് സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും.