കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
Tag: earth
അതും സമ്പൂര്‍ണ്ണ വിജയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര് ഒ
ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം തിരികെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തിക്കുന്ന പരീക്ഷണത്തിലും സമ്പൂര്‍ണ വിജയം നേടി