മണത്തല നേര്‍ച്ചയ്ക്ക് കൊടിയേറി

ചാവക്കാട്: മതമൈത്രിയുടെ സന്ദേശമോതി, ഒട്ടേറെ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇസ്മായില്‍ കൊടിയേറ്റി.