ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി

കേന്ദ്ര ബജറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച്് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.