ഡോ.പി.കെ.വാരിയരുടെ നാലാം ചരമവാര്‍ഷിക ദിനാചരണം ശ്രദ്ധേയമായി

കോട്ടയ്ക്കല്‍: ആര്യവൈദ്യശാല മുന്‍ മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ നാലാം ചരമവാര്‍ഷിക ദിനാചരണം ശ്രദ്ധേയമായി. ആയുര്‍വേദ ചികിത്സ എന്തെന്നു ലോകത്തിനു കാണിച്ചുകൊടുത്ത