സൂര്യാഘാതം; കോഴിക്കോട് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാഘാതമേറ്റ് ജില്ലയില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്.. നാലുജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

കര്‍ഷകന്‍ മരിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

ചണ്ഡിഗഢ്:പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി.

ഭര്‍ത്താവ് പെടോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് പെടോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെയായിരുന്നു

ജോര്‍ദാനില്‍ യു.എസ്. സേനാതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍

എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. മകന്റെ കൂടെയായിരുന്ന ശ്രീദേവി താമസിച്ചിരുന്നത്.

വാഹനാപകടത്തില്‍ 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്: പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു.ചായക്കടയിലുണ്ടായിരുന്ന അയയ്പ്പ ഭക്തര്‍ക്ക്

ഫിദല്‍ കാസ്ട്രോയുടെ സഹോദരി ജൊനിറ്റ കാസ്ട്രോ അന്തരിച്ചു

വാഷിങ്ടണ്‍: ഫിദല്‍ കാസ്ട്രോയുടെ സഹോദരി ജൊനിറ്റ കാസ്ട്രോ അന്തരിച്ചു.ക്യൂബന്‍ വിപ്ലവനേതാക്കളും ഭരണാധികാരികളുമായിരുന്ന ഫിദല്‍ കാസ്ട്രോയുടെയും റൗള്‍ കാസ്ട്രോയുടെയും സഹോദരി ജൊനിറ്റ

മുന്‍ കായികതാരം ഓംകാര്‍ നാഥ് വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം: പുനലൂരില്‍ ദേശീയപാതയിലെ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥ് (25) മരിച്ചു. കൊല്ലം

സംവിധായകന്‍ സിദ്ധിഖിന്റെ സംസ്‌കാരം വൈകീട്ട്; കടവന്ത്രയില്‍ പൊതുദര്‍ശനം

ഖബറടക്കം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ധിഖിന് കലാലോകത്തിന്റെ അന്ത്യാഞ്ജലി. രാവിലെ ഒന്‍പത് മുതല്‍

അമുല്‍ ഗേളിന്റെ സൃഷ്ടാവ്‌ സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു

മുബൈ: അമുല്‍ ഗേളിന്റെ സൃഷ്ടാവ്‌ സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966ല്‍ ആണ് അമുലിന്