ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ദില്ലി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ ( 81)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

മുംബൈ: കഥകൃത്തും മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍ (74) മുംബൈ ഡോമ്പിവിളിയില്‍ അന്തരിച്ചു. മയ്യഴി സ്വദേശിയാണ്. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്റെയും

രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ

ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി രണ്ടുരോഗികള്‍ മരിച്ചു

കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി രണ്ടുരോഗികള്‍ മരിച്ചു. രാമനാട്ടുകരയിലാണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ്

കാര്‍ ബസ്സിലേക്കിടിച്ചു കയറി സ്ത്രീ മരിച്ചു

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം . ചടയമംഗലം എം.സി.റോഡില്‍ ഇലവക്കോടാണ് സംഭവം. കാര്‍ യാത്രികരായിരുന്ന വെള്ളാപ്പാറ

എം.ആര്‍. ചന്ദ്രശേഖരന്‍ അന്തരിച്ചു

കോഴിക്കോട്: ചരിത്രപണ്ഡിതനും നിരൂപകനും പ്രമുഖ സാഹിത്യകാരനുമായ ചെമ്പൂക്കാവ് ധന്യശ്രീയില്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍

കാട്ടുകടന്നലിന്റെ കുത്തേറ്റു; 110 വയസ്സുകാരിയും മകളും മരിച്ചു

കോട്ടയം: മുണ്ടക്കയംപാക്കാനത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുള്ള കുഞ്ഞിപ്പെണ്ണും മകള്‍ തങ്കമ്മയും മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: മണ്ണൂര്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുതരമായ പരിക്കറ്റ സരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ്

നിര്യാതനായി

മേപ്പാടി: ആദ്യകാല ടെയ്‌ലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന കുന്ദമംഗലം വയലില്‍ പി.ടി.അബ്ദുല്‍ റസാഖ് (84) അന്തരിച്ചു. ഭാര്യ കെ.ആയിഷ. മക്കള്‍ പി.ടി.മന്‍സൂര്‍

ട്രാന്‍സ്ഫോര്‍മറില്‍ ആംബുലന്‍സ് ഇടിച്ച് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസ്. ആംബുലന്‍സ്