സികെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കി: ദേവഗൗഡ

സി.കെ. നാണുവിനെ ജെ.ഡി.എസില്‍ നിന്നു പുറത്താക്കിയതായി പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ദേവഗൗഡ പറഞ്ഞു. ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍