രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

മുംബൈ: രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു.ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയാണ് രൂപയ്ക്ക് സംഭവിച്ചത്. 45 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.

മൂല്യം കുറഞ്ഞ് രൂപ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നു.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന