ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച ലയനത്തിന്റെ ഭാഗമായാണ് നടപടി. ഓഹരിക്കൈമാറ്റത്തിലൂടെയാണ് 849 കോടി രൂപ മൂല്യമുള്ള ഷെയറുകള്‍ സ്വന്തമാക്കിയത് കോഴിക്കോട് :