ആഴ്ചവട്ടം അയല്‍പക്കവേദി; സില്‍വര്‍ ജൂബിലി സ്മരണിക വിതരണം ചെയ്തു

കോഴിക്കോട്: ആഴ്ചവട്ടം അയല്‍പക്കവേദിയുടെ ജനറല്‍ ബോഡിയോഗവും അയല്‍പക്കവേദിയുടെ ‘സില്‍വര്‍ ജുബിലി സ്മരണിക’ വിതരണോദ്ഘാടനവും ആഴ്ചവട്ടത്തെ അറക്കല്‍ ഹൗസ് കോമ്പൗണ്ടില്‍ നടന്നു.