ന്യൂഡല്‍ഹി: കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ കൂതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വിവിധ സേനകളില്‍ നിന്നായി 5,000 ജവാന്മാരെ കൂടി
Tag: decision
പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.എഡിജിപിയുടെ
നടന്‍ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, അറസ്റ്റ് ചെയ്യാന്‍ തീരുമാനം
കൊച്ചി: ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. സിദ്ദിഖിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. അറസ്റ്റ് ചെയ്യാന്‍
അമ്മയുടെ തീരുമാനം ഉചിതം
എഡിറ്റോറിയല്‍ താര സംഘടനയായ അമ്മ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയൊന്നാകെ കൂട്ട രാജി
വയനാട് ദുരന്തം;പുനരധിവാസം ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരാനും പുനരധിവാസം ഊര്‍ജ്ജിതമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഓണ്‍ലൈനായാണ് യോഗത്തില്‍
ഡല്‍ഹി സര്‍വകലാശാല നിയമ സിലബസില്‍ ‘മനുസ്മൃതി’ അന്തിമ തീരുമാനം നാളെ
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ നിയമ ബിരുദ കോഴ്‌സ് സിലബസില്‍ മനുസ്മൃതി ഉള്‍പെടുത്താനുള്ള തീരുമാനം നാളെ. ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന