മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും

മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങി; പ്രവാസികൾക്ക് ദാരുണാന്ത്യം

വൈക്കം :വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്.

ആന്‍മരിയ യാത്രയായി; കുര്‍ബാനക്കിടെ ഹൃദയാഘാതം വന്ന് ചികിത്സയിലായിരുന്ന 17കാരി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന ആന്‍മരിയ ജോസ് എന്ന 17കാരി അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ്

കേബിൾ പൊട്ടി ലിഫ്റ്റ് വീണു; ഹൃദയാഘാതത്തില്‍ 73 കാരി മരിച്ചു

നോയിഡ: ലിഫ്റ്റിൻറെ കേബിൾ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഉത്തർപ്രദേശിൽ 73കാരി മരിച്ചു. വൈകിട്ട് നാലരയോടെ നോയിഡയിലെ സെക്ടർ 142 പൊലീസ്

മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

  കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖബാധിതനായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് ദിവസം ലിഫ്റ്റിൽ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം

താഷ്‌കന്റ്: ലിഫ്റ്റിൽ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഉസ്ബസ്കിസ്ഥാനിലെ താഷ്കന്റിലാണ് സംഭവം. പോസ്റ്റ് വുമണായി ജോലി ചെയ്യുന്ന ഓൾ​ഗ ലിയോന്റ്യേവ എന്ന

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു; 14 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്ന് 14 പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഗര്‍ഡര്‍

മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി

അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ്

കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നു; വയനാട് അമ്പലവയലില്‍ പെൺകുട്ടി മുങ്ങിമരിച്ചു

അമ്പലവയല്‍: വയനാട് അമ്പലവയലില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19)