കല്‍പ്പറ്റ:പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക
Tag: Dead
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ:പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പിലാക്കാവ് ഭാഗത്ത് പുലര്‍ച്ചെ രണ്ടരോടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടത്.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ
വടകരയില്‍ അമ്മയെയും രണ്ടുകുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില,
അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ്: കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തണുപ്പകറ്റാന്‍ രാത്രി കല്‍ക്കരി കത്തിച്ച്
എ.ഐ. ക്യാമറ പ്രവര്‍ത്തനം സ്വാഹാ
നിയമം തെറ്റിച്ചാല്‍ നോട്ടീസില്ല റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ
കേരളത്തിന്റെ ആത്മാവിനെ പ്രതിനിധീകരിച്ച നേതാവ്, നഷ്ടമായത് കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയുള്ള ശ്രേഷ്ഠനായ നേതാവിനെ: രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത് ജനകീയ അടിത്തറയുള്ള ശ്രേഷ്ഠനായ നേതാവിനെയെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ജനങ്ങളെ
വിടവാങ്ങിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം: ഡോ.ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: ആദര്‍ശ രാഷട്രീയത്തിന്റെ ആള്‍രൂപമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കെ.എന്‍.എം ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ വ്യക്തിത്വം കൊണ്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി: അനു ചാക്കോ
കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ വ്യക്തിത്വം കൊണ്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ
ഉമ്മന്‍ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണവും ഇന്ന് പൊതുഅവധിയും