സുല്‍ത്താന്‍ ബത്തേരി: ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് എന്‍.ഡിഅപ്പച്ചന്‍ എന്നിവരെ പ്രതിചേര്‍ത്തു.
Tag: DCC
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധി തനിക്ക് പോലും അപ്രാപ്യനായ
ചേവായൂര്‍ സര്‍വ്വീസ് സകരണബാങ്കിനെ തകര്‍ക്കാന്‍ ഡിസിസി പ്രസിഡണ്ട് ശ്രമിക്കുന്നു; ചേവായൂര്‍ സഹകരണ ബാങ്ക് സംരക്ഷണ സമിതി
കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാറും, കെപിസിസി ജന.സെക്രട്ടറി അഡ്വ.കെ.ജയന്തും ശ്രമിക്കുകയാണെന്ന് ചേവായൂര്‍ സഹകരണ
കെ.പി.സി.സി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: കെ.പി.സി.സിയുടെ പുനഃസംഘടനയ്ക്കായി ഏഴംഗ ഉപസമിതി രൂപീകരിച്ചു. ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായാണ് സമിതിയെ രൂപീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ്
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ദേശീയനേതൃത്വം, ആരെങ്കിലും വിചാരിച്ചാല്‍ മാറ്റാനാവില്ല: പുനഃസംഘടനയെ ചൊല്ലി കോഴിക്കോട് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
കോഴിക്കോട്: വരുന്ന ലോക്സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഏതെങ്കിലും വ്യക്തികളല്ല അത് തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്.
ജനവിരുദ്ധ ബജറ്റ്; സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും
തിരുവനന്തപുരം: 2023ലെ ബജറ്റിനെതിരേ കോണ്‍ഗ്രസ്. ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഡി.സി.സികളുടെ നേതൃത്വത്തില്‍
കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍; ശശി തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂരും നാട്ടകം സുരേഷും പങ്കെടുക്കില്ല
കോട്ടയം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനം വിവാദത്തില്‍. തരൂരിന്റെ കോട്ടയത്ത് നടക്കുന്ന പരിപാടിയില്‍ തിരുവഞ്ചൂരും നാട്ടകം