ജീവനെടുക്കുന്ന പനയംപാടം വളവ്

പാലക്കാട്: പന്ത്രണ്ടിലേറെ മരണങ്ങളും നൂറിലേറെ അപകടങ്ങളും നടന്ന സ്ഥലമാണ് കരിമ്പ പനയംപാടം വളവ്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലാണ് അപകടമേഖലയായ പനയംപാടം.