ഗാന്ധിചിന്ത – സാംസ്‌ക്കാരിക ഹിംസ

ആധുനിക നാഗരികതയുടെ ഇന്ത്യന്‍ അധിനിവേശത്തില്‍ മൂന്ന് ഘട്ടങ്ങള്‍ ഗാന്ധി തിരിച്ചറിയുന്നു.ആദ്യഘട്ടം കുത്തി കവര്‍ച്ചയുടേതാണ്.രണ്ടാം ഘട്ടം സായുധ – രാഷ്ടീയ അധിനിവേശമാണ്.