കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ വിതരണം അതീവ സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് ആള്‍ കേരള റീട്ടെയ്ല്‍
Tag: crisis
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കെഎസ്ഇബി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്.ശമ്പളം നല്‍കാനും, പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനും വായ്പ
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘര്‍ഷം; ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെതകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.അഗോള അനിശ്ചിതാവസ്ഥ, വളര്‍ച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, കൂടാതെ
വ്യാപാര രംഗത്തെ പ്രതിസന്ധിക്ക് പരിഹാര നടപടികളുണ്ടാവണം
നോട്ട് നിരോധനത്തിനും, കോവിഡിനും ശേഷം ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് നമ്മുടെ വ്യാപാര മേഖല ഇപ്പോഴും കരകയറിയിട്ടില്ല. ചെറുകിട വ്യാപാരികള്‍ എങ്ങനെ
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വവ്ഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.നവകേരള സദസില്‍
ഡീസല്‍ ക്ഷാമം രൂക്ഷം കുവൈത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍
കുവൈത്തില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായത് രാജ്യത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി. തൊഴിലാളികളുടെ ലഭ്യതക്കുറവും ഡീസല്‍ ക്ഷാമവും മത്സ്യബന്ധന മേഖലയില്‍ വലിയ