തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പിക്കെതിരേ അണിനിരക്കുന്നവര്‍ക്കെല്ലാം ആവേശം നല്‍കുന്ന വിജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
Tag: CPM
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധന: ഇളവ് അനുവദിക്കും – സി.പി.എം
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സി.പി.എം
സംഘര്‍ഷം മുറുകി മണിപ്പൂര്‍; സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സി. പി. എം
ഇംഫാല്‍: പ്രബല വിഭാഗമായ മെയ്തിയെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ സൈന്യം ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ നാലുപേര്‍ വെടിയേറ്റു
സിപി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; എഐ ക്യാമറ വിവാദം ചര്‍ച്ച ചെയ്‌തേക്കും
തിരുവനന്തപുരം: സിപി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. എഐ ക്യാമറ
ആന്റണിയുടെ അറിവോടെയാണ് അനില് ആന്റണി ബി.ജെ.പിയിലേക്ക് പോയത്; അടുത്തത് സുധാകരനെന്ന് എം.വി ജയരാജന്
കണ്ണൂര്: മുതിര്ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില് ആന്റണി ബി.ജെ.പിയിലേക്ക് പോയത് പിതാവിന്റെ അറിവോടെയെന്ന് എം.വി ജയരാജന്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21: കേന്ദ്രത്തെ എതിര്‍ത്ത് കേരളം
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍
‘സി.പി.എമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെ’: വിവാദ പരാമര്‍ശത്തിന് കെ. സുരേന്ദ്രനെതിരേ കേസെടുത്ത് പോലിസ്
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ പോലിസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍
‘സി.പി.എമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെ’ : വിവാദ പരാമര്‍ശത്തിന് കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി
തിരുവനന്തപുരം: തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിപിഎം
രാഹുല് വിഷയത്തില് ഇടത് പിന്തുണ സോഷ്യല് മീഡിയയില് മാത്രം; ഇരട്ട നിലപാടാണ് സംസ്ഥാനസര്ക്കാരിന്: വി.ഡി സതീശന്
തിരുവനന്തപുരം: രാഹുല് ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില് ഇരട്ട നിലപാടാണ് സംസ്ഥാന സര്ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തങ്ങളുടെ പിന്തുണ
പശ്ചിമ ബംഗാളില് ഇടതു ഭരണ കാലത്ത് നടന്ന നിയമനങ്ങളില് വന് ക്രമക്കേടെന്ന് തൃണമൂല് കോണ്‍ഗ്രസ്
കൊല്ക്കത്ത: പശ്ചിമ ബംഗാളില് ഇടതു ഭരണ കാലത്ത് നേതാക്കളുടെ ബന്ധുക്കള് കൂട്ടത്തോടെ അനധികൃത നിയമനം നേടിയെന്ന ആരോപണവുമായി തൃണമൂല് കോണ്‍ഗ്രസ്.