കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ
Tag: CPM
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തല്‍; കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയില്‍ നിന്നും ഔട്ട്
കണ്ണൂര്‍ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. രക്തസാക്ഷി
യു പോക്കര്‍ സിപിഎം ലേക്ക്
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും എസ്ടിയു ദേശീയ സെക്രട്ടറിയും സംസ്ഥാന ജന.സെക്രട്ടറിയുമായ യു.പോക്കര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ച് സിപിഎം മുമായി
സിപിഐയെ പരിഗണിക്കാതെ സിപിഎം കേന്ദ്ര നയം നടപ്പാക്കുമ്പോള്‍
പി എം ശ്രീ പദ്ധതിയാണ് സിപിഎം ഉം, സിപിഐയും തമ്മിലുള്ള ഇപ്പോഴത്തെ ഉരസലിന് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ
സി പി എം കോഴിക്കോടിനെ അഴിമതി നടത്താനുള്ള ഹബ്ബാക്കി മാറ്റി; അഡ്വ.കെ.പ്രവീണ്‍കുമാര്‍
കോഴിക്കോട്: ഒന്‍പത് വര്‍ഷത്തെ പിണറായി വിജയന്റെ ഭരണവും വര്‍ഷങ്ങളായുള്ള കോര്‍പ്പറേഷന്‍ ഭരണവും സി പി എം കോഴിക്കോടിനെ അഴിമതി നടത്താനുള്ള
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു
വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ
ആലപ്പുഴയില്‍ സിപിഎംല്‍ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാവുള്‍പ്പെടെ കൂട്ട പാലായനം
കായംകുളം: സിപിഎംല്‍ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാവുള്‍പ്പെടെ കൂട്ട പാലായനം.സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി
കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്കിനെ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്.മുന്‍ ജില്ലാ സെക്രട്ടറി പി
അഴിമതിയും ഗൂഢാലോചനയും പി.കെ.ശശിയെ പദവികളില്‍നിന്നു നീക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
പാലക്കാട്: അഴിമതിയും ഗൂഢാലോചനയും നടത്തിയതിന് പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി.
വിഭാഗീയത; കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
വിഭാഗീയത; കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി.പി.എം സംസ്ഥാന നേതൃത്വം.
