രണ്ടു വര്‍ഷംവരെ കോവിഡ് വൈറസ് ശ്വാസകോശത്തില്‍ നിലനില്‍ക്കാം

കോവിഡ് പിടിപെട്ട് പതിനെട്ട് മാസത്തിനുശേഷവും ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്-2 വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം. അണുബാധ പിടിപെട്ട്