കോടതി ഞങ്ങള്‍ക്ക് പുല്ലാ റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വഴിയടച്ച് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പുല്ലു വില നല്‍കി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗതം തടസപ്പെടുത്തി