അഴിമതിയും ഗൂഢാലോചനയും പി.കെ.ശശിയെ പദവികളില്‍നിന്നു നീക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

പാലക്കാട്: അഴിമതിയും ഗൂഢാലോചനയും നടത്തിയതിന് പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി.