സിയസ്‌കൊ കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സിയസ്‌കൊ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച കോണ്‍വെക്കേഷനില്‍ കെജിസിഇ 2024 പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു.്