പശ്ചിമബംഗാളിലെ നിപ്പ; കേരളത്തിനും മുന്‍കരുതല്‍ വേണം

പശ്ചിമബംഗാളില്‍ നിപ്പ സ്ഥിരീകരിച്ചതോടെ കേരളത്തിലും കടുത്ത ജാഗ്രത വേണം. കാരണം ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ജോലിക്കെത്തുന്നത്. ഇതില്‍