കെ.എസ്.ആര്‍.ടി.സി.യുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. ഔട്ട്‌ലെറ്റ് ഗുരുവായൂരില്‍

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോയിലുള്ള ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമേ കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസും (സി.എന്‍.ജി.) ഇനി മുതല്‍ ലഭ്യമാകും