”എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു’; ജി സുധാകരന്‍

ആലപ്പുഴ: സമരവും ഭരണവും പഠിപ്പിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍ വരേണ്ടെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. എം.ടിയെ ചാരി ചില സാഹിത്യകാരന്‍മാര്‍

‘നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ട്’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന,

നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.

മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം:മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ

കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികള്‍ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവര്‍ നിരവധി

കളമശേരി സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ്

അനുകരണകലയിൽ നിന്ന് ജനപ്രിയ സംവിധായകനായ പ്രതിഭ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സിദ്ധീഖിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പ്രസംഗ സമയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് കേടായി, പോലിസ് കേസെടുത്തു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടയ്ക്ക് മൈക്ക് തകരാറിലായ സംഭവത്തില്‍