കോഴിക്കോട് എന്‍ ഐ ടിയിലെ സഹപാഠികള്‍ സിവില്‍ സര്‍വീസ് നേടിയതും ഒരുമിച്ച്

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ ഒരേ ബാച്ചിലെ മൂന്ന് പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയവും ഒരുമിച്ച്.