അപ്പോളോ സര്‍ക്കസ് നാളെ മുതല്‍ കോഴിക്കോട് ബീച്ചില്‍

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ സര്‍ക്കസ് സ്ഥാപനങ്ങളിലൊന്നായ അപ്പോളോ സര്‍ക്കസ് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നാളെ (വെള്ളി) വൈകിട്ട് 7