‘മാപ്പ് പറയാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല’; ബോബി ചെമ്മണൂര്‍

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി.മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി