അനുഭവങ്ങള്‍ എന്നെ എഴുത്തുകാരിയാക്കി; ശ്രീജ ചേളന്നൂര്‍

കോഴിക്കോട്: എഴുത്ത് ഉള്ളിലെ ചോദനകളുടെ ആവിഷ്‌ക്കാരമാണെന്നും, പേനയും എഴുതാനുള്ള ബുക്കും ഏറ്റവും മികച്ച സുഹൃത്തുക്കളാണെന്നും എഴുത്തുകാരിയും അഭിനേത്രിയുമായ ശ്രീജ ചേളന്നൂര്‍