അനധികൃത മൃഗക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ്

തിരുവനന്തപുരം: അനധികൃത മൃഗക്കടത്ത് തടയാന്‍ സംസ്ഥാനത്തെ 20 അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി