ഈ 5 അഞ്ച് സര്‍ക്കാര്‍ പദ്ധതികള്‍ ഒരു സംരംഭകനാകാന്‍ നിങ്ങളെ സഹായിക്കും

സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. 99,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 107 യൂണികോണ്‍ കമ്പനികളും ഉള്ളതിനാല്‍