കാമ്പസുകള്‍ അക്രമ രഹിതമാകണം (എഡിറ്റോറിയല്‍)

അഹിംസാ സിദ്ധാന്തം മുറുകെപിടിച്ച മഹാത്മജിയുടെ നാടാണ് ഭാരതം. ഗാന്ധിജിയുടെ സഹന സമരത്തിന്റെ മഹനീയ മാതൃക ഇന്ന് ലോകം മുഴുവന്‍ നെഞ്ചേറ്റുകയാണ്.