ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് എസ്.എഫ്. ഐ.സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്.എഫ്.ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍
Tag: budjet
പരാധീനതകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ബജറ്റ്
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന സംസ്ഥാനത്തിന് ഒറ്റയടിക്ക് രക്ഷപ്പെടാനാവില്ലെന്നും കേന്ദ്ര വിഹിതം കുറഞ്ഞാലും സ്വന്തമായ മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മ
കാര്‍ഷിക മേഖലയെ അവഗണിച്ച കേന്ദ്ര ബജറ്റ്
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ അവഗണനയാണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ കുറവാണ് കാര്‍ഷിക
സംസ്ഥാന ബജറ്റ് പ്രഹസനം; വി മുരളീധരന്‍
ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികളൊന്നും
സംസ്ഥാന ബജറ്റ് പ്രഹസനം; വി മുരളീധരന്‍
ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികളൊന്നും
ബജറ്റ് അവതരണം; ലക്ഷ്യം അതി ദാരിദ്ര്യം ഇല്ലാത്ത കേരളം
സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ആരംഭിച്ചു.ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കെഎന്‍ ബാലഗോപാല്‍. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ‘തകരില്ല,തളരില്ല
സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?
ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സര്‍ക്കാരിന്റെ ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എന്‍
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്
േേകന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ ബജറ്റ്
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ മൈലേജ്; സ്വന്തമാക്കാം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍
കുറഞ്ഞ ബജറ്റില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം പാഴാക്കരുത്. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍
സൈനിക നടപടികള്‍ ശക്തമാക്കാന്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ച് ചൈന
ബെയ്ജിങ്: പി.എല്‍.എ യുടെ വര്‍ധിച്ചുവരുന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കിടെ ദേശീയ ബജറ്റില്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ച് ചൈന. സൈനികനടപടികള്‍