ഹൃദയത്തിനും തലച്ചോറുണ്ടെന്ന് കാണിച്ചുതന്ന കവിയാണ് എം.എന്‍.പാലൂര്‍; പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: ഹൃദയത്തിനും തലച്ചോറുണ്ടെന്ന് കാണിച്ചുതന്ന കവിയാണ് എം.എന്‍.പാലൂരെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്‌കാരിക സമിതി എം.എന്‍.പാലൂര്‍ അനുസ്മരണ