കോഴിക്കോട്: വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം പിണറായി സര്‍ക്കാരിന് നാന്ദി കുറിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.പ്രകാശ് ബാബു
Tag: body
തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം
കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്
ഇനി സംസ്ഥാനത്ത് തദ്ദേശ അങ്കം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുളള പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍
അനിശ്ചിതത്തിന് വിരാമമായി അര്‍ജുന്‍ ഓടിച്ച ലോറിയും അതില്‍ കണ്ടെത്തിയ മൃതദേഹവും
കോഴിക്കോട്: ഉത്തരകന്നഡയിലെ ദേശീയപാത 66-ല്‍ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയും അതില്‍ കണ്ടെത്തിയ മൃതദേഹവും
പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പത്തുലക്ഷം നഷ്ടപരിഹാരം ഇന്നു നല്‍കും
പുല്‍പ്പള്ളി: കാട്ടാനയാക്രമണത്തില്‍ മരണപ്പെട്ടഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ആദ്യം മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
സരോവരത്ത് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നഗരത്തില്‍ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ്
