സാഹിത്യത്തില്‍ കണ്‍കെട്ടില്ല; യു.കെ.കുമാരന്‍

കോഴിക്കോട്: സാഹിത്യത്തില്‍ കണ്‍കെട്ടില്ലെന്നും, ആധുനിക സാഹിത്യമെന്നത് അസ്തമിച്ചെന്നും, വായനക്കാരന്റെ ഹൃദയത്തില്‍ ചലനമുണ്ടാവാന്‍ എഴുത്തുകാരന് സാധിച്ചാല്‍ എഴുത്ത് വിജയിച്ചുവെന്നും പ്രശസ്ത സാഹിത്യകാരന്‍