കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.
Tag: BJP
ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി ബി.ജെ.പി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം. പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ആറ് വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയുടെ സുപ്രധാന വിധി
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി-കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. കുല്‍ദീപ്
ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തോല്‍വി: പ്രവചനവുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. 400 സീറ്റ് നേടുകയെന്ന പദ്ധതി
പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു
മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വമെടുത്തു. പി സി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലര്‍) ഇതോടെ
ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോ; വി.ഡി.സതീശന്‍
ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ ജോര്‍ജ്ജിന് പ്രതിരോധം തീര്‍ത്ത
രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി
ന്യുഡല്‍ഹി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കരണ്‍പൂരില്‍ ബിജെപി മന്ത്രി തോറ്റു. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുരേന്ദര്‍ പാല്‍ തോറ്റത്. ഇക്കഴിഞ്ഞ
ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍ നിന്ന് നീക്കി
പത്തനംതിട്ട: ബി.ജെ.പി.യില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വൈദികനെതിരെ
ഈ മാസം 15-ന് ശേഷം ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപനം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം 15ന് ശേഷം തുടങ്ങും.തിരഞ്ഞെടുപ്പുകമ്മിഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്