അഴിമതി മിണ്ടരുത്, മിണ്ടിയാല്‍ നീക്കും; വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ അസാധാരണ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ ഇനി ഉപയോഗിക്കാന്‍ പാടില്ലാത്ത 65

സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജവീഡിയോ കെട്ടിച്ചമച്ച കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്റെ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി.

രാഹുല്‍ ഗാന്ധിക്കെതിരേ വ്യാജവാര്‍ത്ത; അഞ്ച് ബി.ജെ.പി എം.പിമാര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ കേസ്.

ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്ന് പുറത്താക്കി

മുംബൈ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വിമതനീക്കം നടത്തി സര്‍ക്കാരിനെ അട്ടിമറിച്ച സംഭവത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ശിവസേന. പാര്‍ട്ടി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി; ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി. മന്ത്രിസഭാ രൂപീകരണത്തിനായുള്ള

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയാവശ്യപ്പെട്ട് ദേശീയ നേതാക്കളുമായി മുര്‍മു

കെ.എന്‍.എ ഖാദറിന്റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍.എസ്.എസിന്റെ ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പി.കെ

പ്രവാചകനിന്ദക്കെതിരേ റാഞ്ചിയില്‍ പ്രതിഷേധം; സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ മരിച്ചു

റാഞ്ചി: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ടു പേര്‍ മരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. സംഘര്‍ഷത്തില്‍

പ്രവാചക നിന്ദ: ഡല്‍ഹി ജമാമസ്ജിദിന് മുന്‍പില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ശക്തമായ അറസ്റ്റ് ചെയ്യുകയും അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ ഡല്‍ഹി

തൃക്കാക്കര യു.ഡി.എഫ് വിജയം ഒറ്റപ്പെട്ട സംഭവം; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം ഒറ്റപ്പെട്ട സംഭവമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ