സല്‍മാന്‍ ഖാന്‍ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: നടന്‍ സല്‍മാന്‍ഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ ശക്തമാക്കി. വീടിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്.