മുഹമ്മദ് ആട്ടൂര്‍ (മാമി) തിരോധാനം അന്വേഷണം ഊര്‍ജ്ജിതമാക്കണം

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂര്‍(മാമി)ന്റെ തിരോധാനം നടന്നിട്ട് 10 മാസം പിന്നിടാറായിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം