സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കലാശപ്പോരില്‍ കേരളം ബംഗാളിനെ നേരിടാനൊരുങ്ങുന്നു.ഇന്ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം.കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്.